തിരുവനന്തപുരം: സംസ്ഥാനത്ത് 18 ഹോട്ട്സ്പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ എണ്ണം 55 ആയി.
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ, പാലക്കാട് ജില്ലയിലെ അന്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുൻസിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂർ, കടന്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂർ, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂർ, ഒഞ്ചിയം, കണ്ണൂർ ജില്ലയിലെ കൂടാളി, കണിച്ചാർ, പെരളശേരി, പന്ന്യന്നൂർ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.