+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,700 ക​ട​ന്നു

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,700 ക​ട​ന്നു. 66 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു
ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,700 ക​ട​ന്നു
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,700 ക​ട​ന്നു. 66 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 2,757 ആ​യി. 56 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ഒ​രാ​ള്‍​ക്കു രോ​ഗം ഭേ​ദ​മാ​യി.
More in Latest News :