ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം 13,000 പിന്നിട്ടു. പുതുതായി 508 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 13,418 ആയതായി ഡൽഹി സർക്കാർ അറിയിച്ചു.
തുടർച്ചയായ ആറാം ദിവസമാണ് ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. 24 മണിക്കൂറിനിടെ 30 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 261 ആയി ഉയർന്നതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.
തുടർച്ചയായ ആറാം ദിവസമാണ് ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. 24 മണിക്കൂറിനിടെ 30 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 261 ആയി ഉയർന്നതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.
With 508 new cases, the total number of COVID19 positive cases in Delhi is now 13,418 (till midnight of 23rd May), total death toll 261: Delhi Health Minister Satyendra Jain pic.twitter.com/3dZDjOJ6lL
— ANI (@ANI) May 24, 2020