+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യിം​സി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ(​എ​യിം​സ്) മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഡോ. ​ജി​തേ​ന്ദ്ര​നാ​ഥ് പാ​ണ്ഡെ(78) ആ​
എ​യിം​സി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ(​എ​യിം​സ്) മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഡോ. ​ജി​തേ​ന്ദ്ര​നാ​ഥ് പാ​ണ്ഡെ(78) ആ​ണ് മ​രി​ച്ച​ത്. എ​യിം​സി​ലെ ശ്വാ​സ​കോ​ശ വി​ഭാ​ഗം ത​ല​വ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. എയിംസിൽ ഈ ​വ​കു​പ്പി​ന്‍റെ കീ​ഴിലാണ് കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കുന്നത്.

ജി​തേ​ന്ദ്ര​നാ​ഥി​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും ഇ​രു​വ​രും വീ​ട്ടി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ പ​റ​ഞ്ഞു. മ​ര​ണ​ത്തി​ല്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​നു​ശോ​ച​നം അ​റി​യി​ച്ചു.
More in Latest News :