ബംഗളൂരു: കോവിഡിനെത്തുടർന്ന് ക്വാറന്ൈറനിലായിരുന്ന ഗഗൻയാൻ ദൗത്യത്തിനുള്ള ഇന്ത്യൻ പൈലറ്റുമാർ പരിശീലനം പുനരാരംഭിച്ചു. നാല് വ്യോമസേന പൈലറ്റുമാരാണ് റഷ്യയിൽ പരിശീലനം നടത്തുന്നത്. കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് ഇവർ സ്വയം ക്വാറന്ൈറനിൽ പ്രവേശിച്ചത്.
മോസ്കോയിൽ റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്കോസ്മോസിനു കീഴിൽ ഫെബ്രുവരിയിലാണ് പരിശീലനം ആരംഭിച്ചത്. എന്നാൽ ഒന്പത് ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് പൈലറ്റുമാർ ക്വാറന്ൈറനിൽ പോയി. ഒരു വർഷമാണ് പരിശീലന കാലയളവ്.