+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ​ലി​ഗ മ​ത്സ​ര​ങ്ങ​ൾ ജൂ​ണ്‍ എ​ട്ടി​ന് പു​ന​രാം​രം​ഭി​ക്കാ​മെ​ന്ന് സ്പെ​യി​ൻ

മാ​ഡ്രി​ഡ്: ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷം ന​ൽ​കി ലാ​ലി​ഗ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. ജൂ​ണ്‍ എ​ട്ട് മു​ത​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ട
ലാ​ലി​ഗ മ​ത്സ​ര​ങ്ങ​ൾ ജൂ​ണ്‍ എ​ട്ടി​ന് പു​ന​രാം​രം​ഭി​ക്കാ​മെ​ന്ന് സ്പെ​യി​ൻ
മാ​ഡ്രി​ഡ്: ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷം ന​ൽ​കി ലാ​ലി​ഗ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. ജൂ​ണ്‍ എ​ട്ട് മു​ത​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി​രി​ക്ക​തും ക​ളി​ക​ൾ നു​ട​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :