+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ഴി​തെ​റ്റി; യു​പി​യി​ലേ​ക്ക് പോ​കേ​ണ്ട ശ്ര​മി​ക് ട്രെ​യി​ൻ എ​ത്തി​യ​ത് ഒ​ഡീ​ഷ​യി​ൽ

ഭൂ​വ​നേ​ശ്വ​ർ: ലോ​ക്ക്ഡൗ​ൺ മൂ​ലം മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച ശ്ര​മി​ക് ടെ​യി​നി​ന് വ​ഴി​തെ​റ്റി. ഗോ​ര​ഖ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്
വ​ഴി​തെ​റ്റി; യു​പി​യി​ലേ​ക്ക് പോ​കേ​ണ്ട ശ്ര​മി​ക് ട്രെ​യി​ൻ എ​ത്തി​യ​ത് ഒ​ഡീ​ഷ​യി​ൽ
ഭൂ​വ​നേ​ശ്വ​ർ: ലോ​ക്ക്ഡൗ​ൺ മൂ​ലം മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച ശ്ര​മി​ക് ടെ​യി​നി​ന് വ​ഴി​തെ​റ്റി. ഗോ​ര​ഖ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ട ട്രെ​യി​ൻ എ​ത്തി​യ​ത് ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്കേ​ലി സ്റ്റേ​ഷ​നി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ട്രെ​യി​ൻ റൂ​ർ​ക്കേ​ലി​യി​ൽ എ​ത്തി​യ​ത്.

മേ​യ് 21ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​സ​യ് റോ​ഡ് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട പ്ര​ത്യേ​ക ട്രെ​യി​നി​നാ​ണ് വ​ഴി​തെ​റ്റി​ത്. ലോ​ക്കോ പൈ​ല​റ്റി​ന് വ​ഴി തെ​റ്റി​യ​താ​കാ​മെ​ന്ന് ക​രു​തു​ന്നു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.
More in Latest News :