+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റ​ഷ്യ​യെ പി​ന്ത​ള്ളി ബ്ര​സീ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്

ബ്ര​സി​ലി​യ: ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് ബ്ര​സീ​ല്‍. റ​ഷ്യ​യെ മ​റി​ക​ട​ന്നാ​ണ് ബ്ര​സി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 3,30,890 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റ​ഷ്യ​യെ പി​ന്ത​ള്ളി ബ്ര​സീ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്
ബ്ര​സി​ലി​യ: ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് ബ്ര​സീ​ല്‍. റ​ഷ്യ​യെ മ​റി​ക​ട​ന്നാ​ണ് ബ്ര​സി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 3,30,890 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. 21,048 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,001 പേ​രാ​ണ് ബ്ര​സീ​ലി​ല്‍ മ​രി​ച്ച​ത്. നാ​ലു ദി​വ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​വി​ടെ മ​ര​ണ സം​ഖ്യ ആ​യി​രം​ക​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ക​ണ​ക്ക് തെ​റ്റാ​ണെ​ന്നും രോ​ഗി​ക​ളു​ടെ​യും എ​ണ്ണം 15 മ​ട​ങ്ങ് കൂ​ടു​ത​ലാ​കാ​മെ​ന്ന് വി​ദ​ഗ്ദ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 16,45,094 ആ​യി. 97,647 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.
More in Latest News :