+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 1,269; പു​തി​യ കേ​സു​ക​ൾ 80

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. പു​തു​താ​യി 80 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,269 ആ​യി ഉ​യ​ർ​ന്ന​താ​യി സം​
ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 1,269; പു​തി​യ കേ​സു​ക​ൾ 80
ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. പു​തു​താ​യി 80 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,269 ആ​യി ഉ​യ​ർ​ന്ന​താ​യി സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ 826 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 436 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. ഏ​ഴു പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.
More in Latest News :