+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​സ​ന്ധി; മു​ഖ്യ​മ​ന്ത്രി എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍
കോ​വി​ഡ് പ്ര​തി​സ​ന്ധി; മു​ഖ്യ​മ​ന്ത്രി എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ന്ത് ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് എം​പി​മാ​രോ​ടും പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​മെ​ന്ന് എം​എ​ല്‍​എ​മാ​രോ​ടും ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം.
More in Latest News :