+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​എ​സ്ടി​ക്ക് മേ​ൽ സെ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തെ എ​തി​ർ​ക്കും: തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി​ക്ക് മേ​ൽ സെ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കേ​ന്ദ്ര നീ​ക്ക​ത്തെ കേ​ര​ളം എ​തി​ർ​ക്കും. ജി​എ​സ്ടി​ക്ക് മേ​ല്‍
ജി​എ​സ്ടി​ക്ക് മേ​ൽ സെ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തെ എ​തി​ർ​ക്കും: തോ​മ​സ് ഐ​സ​ക്
തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി​ക്ക് മേ​ൽ സെ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കേ​ന്ദ്ര നീ​ക്ക​ത്തെ കേ​ര​ളം എ​തി​ർ​ക്കും. ജി​എ​സ്ടി​ക്ക് മേ​ല്‍ സെ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള സ​മ​യ​മ​ല്ല ഇ​ത്. പ്ര​തീ​ക്ഷി​ക്കു​ന്ന വ​രു​മാ​നം സെ​സി​ല്‍ നി​ന്ന് ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​കു​തി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മ​ല്ല സം​സ്ഥാ​ന​ത്തു​ള്ള​ത്. അ​ത് ജ​ന​ങ്ങ​ളു​ടെ മേ​ല്‍ അ​ധി​ക ഭാ​രം വ​ര്‍​ധി​പ്പി​ക്കു​ക​യേ​യു​ള്ളൂ. വോ​ട്ടി​ന് വേ​ണ്ടി ചി​ല​രെ പ്ര​തീ​പ്പെ​ടു​ത്താ​ന്‍ നി​കു​തി കു​റ​ച്ച​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​ണ് ഇ​പ്പോ​ള്‍ കാ​ണു​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
More in Latest News :