+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 16.50 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16.50 ല​ക്ഷ​ത്തി​ലേ​ക്കെ​ന്ന് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16,45,0
അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 16.50 ല​ക്ഷ​ത്തി​ലേ​ക്ക്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16.50 ല​ക്ഷ​ത്തി​ലേ​ക്കെ​ന്ന് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16,45,094 ആ​യി. 97,647 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 4,03,201 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്, ന്യൂ​യോ​ർ​ക്കി​ൽ ആ​കെ മ​ര​ണം 29,009 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,67,936. ന്യൂ​ജേ​ഴ്സി​യി​ൽ മ​ര​ണം 10,986. രോ​ഗം ബാ​ധി​ച്ച​വ​ർ 1,54,349. ഇ​ല്ലി​നോ​യി​യി​ൽ മ​ര​ണം 4,715, രോ​ഗം ബാ​ധി​ച്ച​ത് 1,05,444. സാ​ച്യൂ​സെ​റ്റ്സി​ൽ മ​ര​ണം 6,228. രോ​ഗം ബാ​ധി​ച്ച​വ​ർ 90,889.

കാ​ലി​ഫോ​ണി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 90,588. മ​ര​ണം 3,688. പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 70,331 ആ​യി ഉ​യ​ർ​ന്നു. 5,061 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ൽ മ​ര​ണം 5,158. രോ​ഗം ബാ​ധി​ച്ച​വ​ർ 53,913. ഫ്ളോ​റി​ഡ​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​ർ 49,451. മ​ര​ണം 2,190. ടെ​ക്സ​സി​ൽ രോ​ഗ​ബാ​ധി​ത​ർ 54,616. മ​ര​ണം 1,512. ജോ​ർ​ജി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 41,482. മ​ര​ണം 1,808. മെ​രി​ലാ​ൻ​ഡി​ൽ രോ​ഗം​ബാ​ധി​ച്ച​വ​ർ 42,323. മ​ര​ണം 2,207.

ക​ണ​ക്ടി​ക്ക​ട്ടി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 39,640. മ​ര​ണം 3,637. ലൂ​യി​സി​യാ​ന​യി​ൽ ഇ​തു​വ​രെ 36,925 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 2,668 പേ​ർ മ​രി​ച്ചു.
More in Latest News :