+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉം​പു​ൻ: മ​മ​ത ബാ​ന​ർ​ജി​യെ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി

ധാ​ക്ക: ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച പ​ശ്ചി​മ​ബം​ഗാ​ളി​ലെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന. പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​
ഉം​പു​ൻ: മ​മ​ത ബാ​ന​ർ​ജി​യെ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി
ധാ​ക്ക: ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച പ​ശ്ചി​മ​ബം​ഗാ​ളി​ലെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന. പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ഹ​സീ​ന വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി വെ​ള്ളി​യാ​ഴ്ച പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി വ്യോ​മ​നി​രീ​ക്ഷ​ണവും ന​ട​ത്തി​യി​രു​ന്നു. ആ​യി​രം കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര​സ​ഹാ​യ​വും മോ​ദി പ്ര​ഖ്യാ​പി​ച്ചു. 72 പേ​രാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു മ​രി​ച്ച​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​നാ​ഷ്ട​മാ​ണ് ഉ​ണ്ടാ​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശി​ൽ 20 പേ​രാ​ണ് ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു മ​രി​ച്ച​ത്. ഇവിടെ1100 കോ​ടി ടാ​ക്ക​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 26 ജി​ല്ല​ക​ളി​ലാ​ണ് കാ​റ്റ് നാ​ശം വി​ത​ച്ച​ത്.
More in Latest News :