വാഷിംഗ്ടണ്‍ ഡിസി: ഹോങ്കോംഗിൽ പുതിയ സുരക്ഷ നിയമം നടപ്പാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ അപലപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ചൈനയെ വിമർശിച്ച് രംഗത്തെത്തിയത്.
ചൈനയുടെ പുതിയ നിയമ നീക്കം ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള മരണമണിയാണ്. നഗരത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും പോംപിയോ പ്രസ്താവനയിൽ പറഞ്ഞു.