+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഠ​നം ഓ​ണാ​കു​ന്നു ഓ​ൺ​ലൈ​നി​ൽ; കോ​ള​ജു​ക​ൾ ജൂ​ൺ ഒ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ ജൂ​ൺ ഒ​ന്ന് മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. കോ​ള​ജു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ള​ജ് വി ​ദ്യാ​ഭ്യാ​സ വ​കു​പ്പ് മാ
പ​ഠ​നം ഓ​ണാ​കു​ന്നു ഓ​ൺ​ലൈ​നി​ൽ; കോ​ള​ജു​ക​ൾ ജൂ​ൺ ഒ​ന്ന് മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ ജൂ​ൺ ഒ​ന്ന് മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. കോ​ള​ജു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ള​ജ് വി ​ദ്യാ​ഭ്യാ​സ വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. എ​ല്ലാ കോ​ള​ജു​ക​ളും ജൂ​ൺ ഒ​ന്നി​നു ത​ന്നെ തു​റ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം, റ​ഗു​ല​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ന്ന​തു വ​രെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്താം.

അ​ധ്യാ​പ​ക​ർ അ​ക്കാ​ഡ​മി​ക് ക​ല​ണ്ട​ർ അ​നു​സ​രി​ച്ച് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ടെ​ന്നും പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പാ​ക്ക​ണം, ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ​യും പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൃ​ത്യ​മാ​യ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി സൂ ​ക്ഷി​ക്കു​ക​യും യ​ഥാ​സ​മ​യം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും വേ​ണം.

ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ശ്ര ​ദ്ധി​ക്ക​ണം. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്ക​ണം കോ​ള​ജു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് മൂ​ല്യ​നി​ർ​ണ​യം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നു​ള​ള ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം. ഓ​ൺ​ലൈ​ൻ പ​ഠ​ന​രീ തി​ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് വി​ക്ടേ​ഴ്സ് ചാ​ന​ൽ പോ​ലെ ടി​വി/​ഡി​ടി​എ​ച്ച്/​റേ​ഡി​യോ ചാ​ന​ൽ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന തി​നു​ള​ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​ർ നി​ർ​ദേ​ശി​ക്കു​ന്നു.
More in Latest News :