+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ൽ 105 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 105 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,710 ആ​യി. 588 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ച​പ്പോ​ൾ 41 പേ​ർ​ക്കാ​ണ്
ക​ർ​ണാ​ട​ക​യി​ൽ 105 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 105 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,710 ആ​യി. 588 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ച​പ്പോ​ൾ 41 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 105 പേ​രി​ൽ 84 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​വ​രാ​ണ്. ഡ​ൽ​ഹി, പ​ശ്ചി​മ ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ് എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഓ​രോ​രു​ത്ത​ർ​ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :