കോഴിക്കോട്: ജില്ലയിൽ ചികിത്സയിലുളള കോവിഡ് രോഗിയായ സ്ത്രീ ഗുരുതരാവസ്ഥയില്‍. വയനാട് ജില്ലയില്‍ നിന്നുളള രോഗി മെഡിക്കൽ കോളജില്‍ വെന്റിലേറ്ററിലാണ്.
അര്‍ബുദരോഗിയായ ഇവര്‍ ബുധനാഴ്ചയാണ് അബുദാബിയില്‍ നിന്നും തിരിച്ചെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.