+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​റാ​ച്ചി​യി​ൽ യാ​ത്രാ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; അ​പ​ക​ടം ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ്

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ യാ​ത്ര​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ലാ​ഹോ​റി​ൽ നി​ന്ന് ക​റാ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. 91
ക​റാ​ച്ചി​യി​ൽ യാ​ത്രാ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; അ​പ​ക​ടം ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ്
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ യാ​ത്ര​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ലാ​ഹോ​റി​ൽ നി​ന്ന് ക​റാ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. 91 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പാ​ണ് അ​പ​ക​ടം. ജ​ന​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന ജി​ന്നാ കോ​ള​നി​ക്ക് മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ൽ എ​ത്ര പേ​ർ മ​രി​ച്ചു​വെ​ന്ന​ത് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
More in Latest News :