+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടം തു​ട​ങ്ങി​യ കെ​എ​സ്ആ​ർ​സി​ക്ക് ബു​ധ​നാ​ഴ്ച ന​ഷ്ടം 60 ല​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ല​ഭി​ച്ച​തോ​ടെ സ​ർ​വീ​സ് പു​ന‍ഃ​രാ​രം​ഭി​ച്ച കെ​എ​സ്ആ​ർ​സി​ടി​ക്ക് വ​ൻ ന​ഷ്ടം. ബു​ധ​നാ​ഴ്ച 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് ഉ​
ഓ​ട്ടം തു​ട​ങ്ങി​യ കെ​എ​സ്ആ​ർ​സി​ക്ക് ബു​ധ​നാ​ഴ്ച ന​ഷ്ടം 60 ല​ക്ഷം
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ല​ഭി​ച്ച​തോ​ടെ സ​ർ​വീ​സ് പു​ന‍ഃ​രാ​രം​ഭി​ച്ച കെ​എ​സ്ആ​ർ​സി​ടി​ക്ക് വ​ൻ ന​ഷ്ടം. ബു​ധ​നാ​ഴ്ച 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് ഉ​ണ്ടാ​യ​ത്. കി​ലോ​മീ​റ്റ​റി​ന് 28.22 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

ര​ണ്ടു ല​ക്ഷം കി​ലോ​മീ​റ്റ​ർ ഓ​ടി​യ​പ്പോ​ൾ ക​ള​ക്ഷ​ൻ 35 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ്. ഇ​ന്ധ​ന​ച്ചെ​ല​വി​ല്‍ മാ​ത്രം 20 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​മു​ണ്ടാ​യി. കി​ലോ​മീ​റ്റ​റി​ന് 20 രൂ​പ പോ​ലും ക​ള​ക്ഷ​ൻ കി​ട്ടി​യി​ല്ലെ​ന്നും ക​ണ​ക്കു​ക​ളി​ൽ‌ പ​റ​യു​ന്നു.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി​ക്ക് ഒ​പ്പം പ​ല ന​ഗ​ര​ങ്ങ​ളി​ലും സ്വ​കാ​ര്യ​ ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്.
More in Latest News :