+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ക്സി​ക്കോ​യി​ൽ മ​ര​ണം 6,000 ക​ട​ന്നു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലും കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​ന്ന് മാ​ത്രം 424 പേ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 6,090 ആ​യി. 2,248 പേ​ർ​
മെ​ക്സി​ക്കോ​യി​ൽ മ​ര​ണം 6,000 ക​ട​ന്നു
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലും കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​ന്ന് മാ​ത്രം 424 പേ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 6,090 ആ​യി. 2,248 പേ​ർ​ക്ക് ഇ​ന്ന് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് 56,594 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. 38,876 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. രോ​ഗം ഭേ​ദ​മാ​കു​ന്ന​വ​രു​ടെ നി​ര​ക്ക് ഉ​യ​ർ​ന്ന​താ​ണെ​ങ്കി​ലും രോ​ഗി​ക​ളി​ൽ 10 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

അ​തേ​സ​മ​യം രോ​ഗ​വ്യാ​പ​നം കൂ​ടു​മ്പോ​ഴും ജൂ​ണ്‍ ഒ​ന്ന് മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മെ​ക്സി​ക്കോ സി​റ്റി ജൂ​ണ്‍ ഒ​ന്നു മു​ത​ൽ തു​റ​ക്കു​മെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :