+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങി​യ​തി​ൽ തി​രി​മ​റി; ബൊ​ളീ​വി​യ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷണം

സു​ക്രെ: ബോ​ളീ​വി​യ​യി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം. അ​മി​ത വി​ല​യ്ക്കാ​ണ് വെ​ന്‍റി​ലേ
വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങി​യ​തി​ൽ തി​രി​മ​റി; ബൊ​ളീ​വി​യ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷണം
സു​ക്രെ: ബോ​ളീ​വി​യ​യി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം. അ​മി​ത വി​ല​യ്ക്കാ​ണ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങി​യ​തെ​ന്നും ഇ​തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

മ​ന്ത്രി മാ​ർ​ചെ​ലോ ന​വാ​ജ​സി​നും മ​റ്റ് നാ​ല് ഉ​ന്ന​ത​ർ​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. യ​ഥാ​ർ​ഥ വി​ല​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം മു​ട​ക്കി​യാ​ണ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങി​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം. 170 വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​രു​മി​ച്ചു വാ​ങ്ങി​യ​ത്.
More in Latest News :