+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 50,82,244 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​
കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 50,82,244 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 3,29,246 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന്ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

20,20,151 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 15,91,575, റ​ഷ്യ- 3,08,705, ബ്ര​സീ​ൽ- 293,357, സ്പെ​യി​ൻ- 2,79,524, ബ്രി​ട്ട​ൻ- 2,48,293, ഇ​റ്റ​ലി- 2,27,364, ഫ്രാ​ൻ​സ്- 1,81,575, ജ​ർ​മ​നി- 1,78,531, തു​ർ​ക്കി- 1,52,587, ഇ​റാ​ൻ- 1,26,949, ഇ​ന്ത്യ- 1,12,028.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 94,946, റ​ഷ്യ- 2,972, സ്പെ​യി​ൻ- 27,888, ബ്രി​ട്ട​ൻ- 35,704, ബ്ര​സീ​ൽ- 18,894, ഇ​റ്റ​ലി- 32,330, ഫ്രാ​ൻ​സ്- 28,132, ജ​ർ​മ​നി- 8,270, തു​ർ​ക്കി- 4,222, ഇ​റാ​ൻ- 7,183, ഇ​ന്ത്യ- 3,434.
More in Latest News :