+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ച്ചു; അ​നി​ൽ അ​ക്ക​ര ക​മ്മീ​ഷ​നു ഹ​ർ​ജി ന​ൽ​കി

തൃ​ശൂ​ർ: ക്വാ​റ​ന്‍റൈ​ൻ വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ലും പൗ​ര​നെ​ന്ന നി​ല​യി​ലും ത​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ സം​സ്ഥാ​ന മ​
മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ച്ചു; അ​നി​ൽ അ​ക്ക​ര ക​മ്മീ​ഷ​നു ഹ​ർ​ജി ന​ൽ​കി
തൃ​ശൂ​ർ: ക്വാ​റ​ന്‍റൈ​ൻ വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ലും പൗ​ര​നെ​ന്ന നി​ല​യി​ലും ത​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ഹ​ർ​ജി ന​ൽ​കി.

ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ച​തു പൂ​ർ​ണ​മാ​യും രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​ണ്. ഒ​രു ഘ​ട്ട​ത്തി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യി​ട്ടി​ല്ല. താ​ന​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും എം​എ​ൽ​എ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം തൃ​ശൂ​ർ ഡി​എം​ഒ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഓ​ഫീ​സി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ത​ന്നോ​ടൊ​പ്പം വാ​ള​യാ​ർ സ​ന്ദ​ർ​ശി​ച്ച എം​പി​മാ​രാ​യ ടി.​എ​ൻ.​പ്ര​താ​പ​ൻ, ര​മ്യ ഹ​രി​ദാ​സ് എ​ന്നി​വ​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യി​രി​ക്ക​യാ​ണ്.

അ​തേ​സ​മ​യം, മ​ന്ത്രി എ.​സി. മൊ​യ്തീ​നെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യി​ല്ലെ​ന്നും അ​നി​ൽ അ​ക്ക​ര ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
More in Latest News :