+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൂ​ൺ ഒ​ന്നു മു​ത​ൽ ജ​ന​ശ​താ​ബ്ദി സ​ർ​വീ​സ് ന​ട​ത്തും; ബു​ക്കിം​ഗ് വ്യാ​ഴാ​ഴ്ച മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ജൂ​ൺ ഒ​ന്നു മു​ത​ൽ ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി. അ​ത​തു സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. ബു​ക്
ജൂ​ൺ ഒ​ന്നു മു​ത​ൽ ജ​ന​ശ​താ​ബ്ദി സ​ർ​വീ​സ് ന​ട​ത്തും; ബു​ക്കിം​ഗ് വ്യാ​ഴാ​ഴ്ച മു​ത​ൽ
ന്യൂ​ഡ​ൽ​ഹി: ജൂ​ൺ ഒ​ന്നു മു​ത​ൽ ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി. അ​ത​തു സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. ബു​ക്കിം​ഗ് വ്യാ​ഴാ​ഴ്ച മു​ത​ൽ തു​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ടി​ക്കു​ന്ന 100 ട്രെ​യി​നു​ക​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് ഏ​ഴെ​ണ്ണ​മാ​ണ് ഉ​ള്ള​ത്.

എ​റ​ണാ​കു​ളം- നി​സാ​മു​ദ്ദീ​ൻ മം​ഗ​ള എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം-​നി​സാ​മു​ദ്ദീ​ൻ തു​ര​ന്തോ എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം -ലോ​ക​മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ്, ആ​ല​പ്പി-​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി, തി​രു​വ​ന​ന്ത​പു​രം -ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ന്നി​വ​യാ​ണ് ട്രെ​യി​നു​ക​ൾ.
More in Latest News :