മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക് അടുക്കുന്നു. നിലവിൽ ആകെ രോഗികളുടെ എണ്ണം 39,297 ആയി. ഇന്ന് 65 പേർ രോഗം ബാധിച്ച് മരിച്ചു.
1390 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 2250 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,318 പേർക്ക് ഇതുവരെ രോഗം ഭേദമായി.