+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്: തമിഴ്നാട്ടിൽ ഇന്ന് രോഗം ബാധിച്ചത് 743 പേർക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 743 പേ​ർ​ക്ക്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,191 ആ​യി. ചെ​ന്നൈ​യി​ല്‍ മാ​ത്രം 557 പേ​ര്‍​ക്കാ​ണ് ഇ​ന്ന്
കോവിഡ്: തമിഴ്നാട്ടിൽ ഇന്ന് രോഗം ബാധിച്ചത് 743 പേർക്ക്
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 743 പേ​ർ​ക്ക്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,191 ആ​യി.

ചെ​ന്നൈ​യി​ല്‍ മാ​ത്രം 557 പേ​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച് ഇ​ന്ന് മൂന്നു പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ര​ണ​സം​ഖ്യ 87 ആ​യി ഉ​യ​ര്‍​ന്നു.
More in Latest News :