+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ മ​രി​ച്ചു. മേ​ലെ ചൊ​വ്വ എം​ആ​ർ​സി റോ​ഡ് സ്വ​ദേ​ശി അ​നൂ​പാ​ണ് (51) മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഈ ​മാ​സം
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ മ​രി​ച്ചു. മേ​ലെ ചൊ​വ്വ എം​ആ​ർ​സി റോ​ഡ് സ്വ​ദേ​ശി അ​നൂ​പാ​ണ് (51) മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച് ഈ ​മാ​സം പ​ത്തു മു​ത​ൽ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ടെ​ക്നീ​ഷ്യ​നാ​യ അ​നൂ​പ് 15 വ​ർ​ഷ​മാ​യി കു​വൈ​റ്റി​ലു​ണ്ട്.

പ​രേ​ത​നാ​യ അ​ണി​മ​ൽ ക​രു​ണാ​ക​ര​ന്‍റെ​യും പു​ത്ത​ൻ​പു​ര​യി​ൽ ലീ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ജി​ഷ, മ​ക​ൾ പൂ​ജ, അ​ശ്വ​തി.
More in Latest News :