+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ കോ​വി​ഡ് കു​തി​പ്പ്; 261 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 804 പേ​ർ കൂ​ടി പോ​സി​റ്റീ​വ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ 804 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17,568 ആ​യി. മൂ​ന്നു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി​യു​ണ്ടാ​യ​തോ​ടെ രാ​ജ്
കു​വൈ​റ്റി​ൽ കോ​വി​ഡ് കു​തി​പ്പ്; 261 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 804 പേ​ർ കൂ​ടി പോ​സി​റ്റീ​വ്
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ 804 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17,568 ആ​യി. മൂ​ന്നു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി​യു​ണ്ടാ​യ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 124 ആ​യി ഉ​യ​ർ​ന്നു.

ബു​ധ​നാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 261 ഇ​ന്ത്യ​ക്കാ​ർ, 170 കു​വൈ​റ്റി​ക​ൾ, 140 ഈ​ജി​പ്തു​കാ​ർ, 67 ബം​ഗ്ലാ​ദേ​ശി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. 204 പേ​ർ ഉ​ൾ​പ്പെ​ടെ 4,885 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 12,559 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 167 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 256,559 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് 339, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് 126, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് 207, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റ് 86, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് 46 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കേ​സു​ക​ൾ.
More in Latest News :