ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. മോട്ടോർ സൈക്കിളിലെത്തിയ ഭീകരരാണ് ജവാന്മാർക്കു നേരെ ആക്രമണം നടത്തിയത്.
സംഭവശേഷം ജവാന്മാരുടെ തോക്കുകളുമായി ഭീകരർ രക്ഷപ്പെട്ടു. മേഖലയിൽ ഇവർക്കായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.
സംഭവശേഷം ജവാന്മാരുടെ തോക്കുകളുമായി ഭീകരർ രക്ഷപ്പെട്ടു. മേഖലയിൽ ഇവർക്കായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.