+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ഗി​യു​ടെ പ്ര​തി​കാ​രം: കോ​ൺ​ഗ്ര​സ് ബ​സു​ക​ൾ പി​ൻ​വ​ലി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബ​സു​ക​ൾ കോ​ൺ​ഗ്ര​സ് പി​ൻ​വ​ലി​ച്ചു. ബ​സു​ക​ൾ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ
യോ​ഗി​യു​ടെ പ്ര​തി​കാ​രം: കോ​ൺ​ഗ്ര​സ് ബ​സു​ക​ൾ പി​ൻ​വ​ലി​ച്ചു
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബ​സു​ക​ൾ കോ​ൺ​ഗ്ര​സ് പി​ൻ​വ​ലി​ച്ചു. ബ​സു​ക​ൾ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം.

അ​തേ​സ​മ​യം, കു​ടി​യേ​റ്റ​തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തു സം​ബ​ന്ധി​ച്ച് യു​പി സ​ർ​ക്കാ​രും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ​പോ​ര് മൂ​ർ​ച്ഛി​ക്കു​ക​യാ​ണ്. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ബ​സ് ഏ​ര്‍​പ്പാ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രേ യു​പി സ​ർ​ക്കാ​ർ കേ​സെ​ടു​ത്തിരുന്നു

ഓ​ട്ടോ​ക​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ട്ടി​ക അ​യ​ച്ച് കോ​ണ്‍​ഗ്ര​സ് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് യു​പി സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തും ബി​ജെ​പി വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി വി​മ​ർ​ശ​ന​വും ന​ട​ത്തി.
More in Latest News :