ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മേയ് 25 മുതല്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മേയ് 25 മുതല്‍ സര്‍വീസ് തുടങ്ങാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും എയർലൈൻ കന്പനികൾക്കും മന്ത്രാലയം നിർദേശം നൽകി.
യാത്രക്കാരുടെ സഞ്ചാരവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും വ്യോമയാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്.