+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 24 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 24 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പാ​ല​ക്കാ​ട് ഏ​ഴും മ​ല​പ്പു​റ​ത്തു നാ​ലും ക​ണ്ണൂ​ര് മൂ​ന്നും, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, തൃ​ശ
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 24 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 24 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പാ​ല​ക്കാ​ട് ഏ​ഴും മ​ല​പ്പു​റ​ത്തു നാ​ലും ക​ണ്ണൂ​ര് മൂ​ന്നും, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ര​ണ്ടും കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ‌​ട്, എറണാകുളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 12 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. ഒ​രാ​ൾ​ക്ക് രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​ഞ്ചു പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 666 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത് 161 പേ​രാ​ണ്.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 74,398 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ൽ 73,365 പേ​ർ വീ​ടു​ക​ളി​ലും 533 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന് 156 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 48,543 ലാ​ന്പി​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. 46,961 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി.
More in Latest News :