+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റിൽ കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി മ​രി​ച്ചു

കു​വൈ​റ്റ് സിറ്റി: കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി കു​വൈ​റ്റിൽ മ​രി​ച്ചു. ക​ണ്ണു​ര്‍ സ്വ​ദേ​ശി അ​നൂ​പ് ആ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റിൽ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​ര
കു​വൈ​റ്റിൽ കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി മ​രി​ച്ചു
കു​വൈ​റ്റ് സിറ്റി: കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി കു​വൈ​റ്റിൽ മ​രി​ച്ചു. ക​ണ്ണു​ര്‍ സ്വ​ദേ​ശി അ​നൂ​പ് ആ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റിൽ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

മേ​യ് പ​ത്തു മു​ത​ല്‍ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​നൂ​പ്. ഭാ​ര്യ ജി​ഷ. മ​ക്ക​ള്‍ പൂ​ജ, അ​ശ്വ​തി.
More in Latest News :