+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രീ​ക്ഷ​ ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രാനു​മ​തി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ ന​ട​ത്താ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​
പ​രീ​ക്ഷ​ ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രാനു​മ​തി
ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ ന​ട​ത്താ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

രോ​ഗ തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്കി​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ബ​സ് അ​നു​വ​ദി​ക്കാം. വി​ദ്യാ​ർ​ഥി താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
More in Latest News :