ലക്നോ: അതിഥി തൊഴിലാളികൾക്ക് ബസ് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ബിജെപി പോര് മുറുകുന്നു. നോയിഡയിലേക്ക് കുടിയേറ്റ തൊഴിലാളികളെ ബസിൽ കൊണ്ടുപോയ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. നേതാക്കൾ ലോക്ക്ഡൗൺ നിയമങ്ൾ ലംഘിച്ചതിനാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രിയിൽ നോയിഡയിലേക്ക് കോൺഗ്രസ് 100 ബസുകൾ ഏർപ്പേടാക്കിയിരുന്നു. അതിർത്തിയിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ നോയിഡയിലേക്ക് കൊണ്ടുപോകുന്നതിനാണ് ബസ് സർവീസ് ഏർപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ പോലീസ് ബസ് തടഞ്ഞു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് യുപി കോൺഗ്രസ് ഉപാധ്യക്ഷൻ പങ്കജ് മാലിക് ഉൾപ്പെടെ 20 നേതാക്കൾക്ക് എതിരെ കേസെത്തു. രണ്ട് ബസുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.