+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്‍​എ​സ്എ​സ് നേ​താ​വ് ച​ന്ദ്ര​കാ​ന്ത് ശ​ര്‍​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​ന്‍ പി​ടി​യി​ല്‍

ശ്രീ​ന​ഗ​ര്‍: ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​ന്‍ റ​സ്തം അ​ലി എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍. ജ​മ്മൂ കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ആ​ര്‍​എ​സ്എ​
ആ​ര്‍​എ​സ്എ​സ് നേ​താ​വ് ച​ന്ദ്ര​കാ​ന്ത് ശ​ര്‍​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​ന്‍ പി​ടി​യി​ല്‍
ശ്രീ​ന​ഗ​ര്‍: ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​ന്‍ റ​സ്തം അ​ലി എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍. ജ​മ്മൂ കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ആ​ര്‍​എ​സ്എ​സ് നേ​താ​വാ​യി​രു​ന്ന ച​ന്ദ്ര​കാ​ന്ത് ശ​ര്‍​മ​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​ന്‍​ഐ​എ അ​റി​യി​ച്ചു.
More in Latest News :