+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. റി​യാ​ദി​ലെ ദാ​റു​ശി​ഫാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി കാ​രി​യാ​ങ്ക​ണ്ടി ഇ​സ
സൗ​ദി​യി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. റി​യാ​ദി​ലെ ദാ​റു​ശി​ഫാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി കാ​രി​യാ​ങ്ക​ണ്ടി ഇ​സ്മാ​യി​ൽ (56) ആ​ണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച​ത്. ബ​ത്ത​യി​ലെ ഒ​രു ജ​ന​റ​ൽ സ​ർ​വീ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​സ്മാ​യി​ൽ.
More in Latest News :