+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കും; തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ബു​ധ​നാ​ഴ്ച മു​ത​ൽ 23 വ​രെ​യാ​ണ് മ​ണി​യാ​ർ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ നി​യ
മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കും; തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
പ​ത്ത​നം​തി​ട്ട: മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ബു​ധ​നാ​ഴ്ച മു​ത​ൽ 23 വ​രെ​യാ​ണ് മ​ണി​യാ​ർ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ൽ ഉ​യ​ർ​ത്തു​ന്ന​ത്.

ജ​ല​നി​ര​പ്പ് 50 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ഉ​യ​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​ന്പാ ന​ദി​യു​ടെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും, മ​ണി​യാ​ർ, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, ആ​റ​ൻ​മു​ള നി​വാ​സി​ക​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
More in Latest News :