+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​ർ​ക്ക സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ; സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്ക സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. നോ​ർ​ക്ക റൂ​ട്ട്സ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഓ​ഫീ​സി​ലാ​ണ് അ​റ്റ​സ്റ്റേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കു
നോ​ർ​ക്ക സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ; സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്ക സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. നോ​ർ​ക്ക റൂ​ട്ട്സ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഓ​ഫീ​സി​ലാ​ണ് അ​റ്റ​സ്റ്റേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കു​ക.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലോ​ടെ​യാ​കും ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ക. സേ​വ​ന​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​രും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. കൊ​ച്ചി, കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ൽ അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങു​ന്ന തി​യ​തി പി​ന്നീ​ട​റി​യി​ക്കു​മെ​ന്നും നോ​ർ​ക്ക അ​റി​യി​ച്ചു.
More in Latest News :