+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കു വി​ല​ക്ക്; നി​ർ​ബ​ന്ധ​മെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ ട്യൂ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​സ്ത്ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ​യു​മാ​യി ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ
സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കു വി​ല​ക്ക്; നി​ർ​ബ​ന്ധ​മെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ ട്യൂ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: വ​സ്ത്ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ​യു​മാ​യി ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ത്ത് വ​സ്ത്ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് അ​നു​മ​തി​യു​ണ്ട്. ഒ​ന്നി​ല​ധി​കം നി​ല​ക​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ കു​ട്ടി​ക​ളെ​യും കൊ​ണ്ട് ആ​ളു​ക​ൾ ഷോ​പ്പിം​ഗി​ന് വ​രു​ന്നു. 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ര​ക്ഷി​താ​ക്ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. വ​സ്ത്ര​ത്തി​ന്‍റെ മൊ​ത്ത വ്യാ​പാ​ര ക​ട​ക​ൾ​ക്കും തു​റ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ചി​ല സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. സ്കൂ​ൾ തു​റ​ന്നാ​ൽ മാ​ത്രം ട്യൂ​ഷ​ൻ തു​ട​ങ്ങാ​ൻ അ​നു​വാ​ദം. നി​ർ​ബ​ന്ധ​മെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ ട്യൂ​ഷ​നാ​കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
More in Latest News :