+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽനിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; ബുധനാഴ്ച വൈകിട്ട് പുറപ്പെടും

തിരുവനന്തപുരം: കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ഡൽഹിയിൽനിന്ന് പുറപ്പെടും. ഈ ട്രെയിനിലേക്കുള്ള 1,304 പേരുടെ പട്ടിക തയാറായി. 971 പേർ ഡൽഹിയിൽനിന്നും 333 പേർ മറ്റ
ഡൽഹിയിൽനിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; ബുധനാഴ്ച വൈകിട്ട് പുറപ്പെടും
തിരുവനന്തപുരം: കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ഡൽഹിയിൽനിന്ന് പുറപ്പെടും.

ഈ ട്രെയിനിലേക്കുള്ള 1,304 പേരുടെ പട്ടിക തയാറായി. 971 പേർ ഡൽഹിയിൽനിന്നും 333 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ബംഗളൂരുവിൽ നിന്ന് വ്യാഴാഴ്ച മുതൽ ദിവസേന നോൺ എസി ചെയർകാർ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
More in Latest News :