തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 33 ആയി ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂരിലെ പാനൂർ മുൻസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്തുകളും, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ചൊവ്വാഴ്ച പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടത്.
കണ്ടെയിൻമെന്റ് സോണുകളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.