+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

പാ​ട്ന: ബി​ഹാ​റി​ൽ‌ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത
ബി​ഹാ​റി​ൽ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
പാ​ട്ന: ബി​ഹാ​റി​ൽ‌ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഭ​ഗ​ൽ​പു​രി​ലെ നൗ​ഗാ​ച്ചി​യ​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത-31 ൽ‌ ​ആ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ൽ​വ​ന്ന ബ​സ് ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട്ര​ക്ക് റോ​ഡി​ൽ​നി​ന്ന് തെ​ന്നി കു​ഴി​യി​ലേ​ക്ക് ത​ല​കു​ത്തി​മ​റി​ഞ്ഞു.

കി​ഴ​ക്ക​ൻ ബി​ഹാ​റി​ലെ കാ​തി​ഹാ​റി​ൽ​നി​ന്ന് ഇ​രു​മ്പ് ക​മ്പി​ക​ളു​മാ​യി​പോ​കു​ക​യാ​യി​രു​ന്നു ട്ര​ക്ക്. ഇ​തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ യാ​ത്ര ചെ​യ്ത​ത്. മ​റി​ഞ്ഞ ട്ര​ക്കി​നു​ള്ളി​ൽ​നി​ന്ന് ഏ​താ​നും ബൈ​ക്കു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബൈ​ക്കു​ക​ളി​ൽ നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ട്ര​ക്കി​ൽ ക​യ​റു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
More in Latest News :