+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.​സി. മൊ​യ്തീ​ന് ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട; മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​രാ​ഹാ​ര സ​മ​രം

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പെ​ഴു​കി​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ന് ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ടെ​ന്ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ
എ.​സി. മൊ​യ്തീ​ന് ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട; മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​രാ​ഹാ​ര സ​മ​രം
തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പെ​ഴു​കി​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ന് ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ടെ​ന്ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​രാ​ഹാ​ര സ​മ​രം. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​യും അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ​യു​മാ​ണ് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്.

ടി.​എ​ന്‍. പ്ര​താ​പ​ന്‍ വീ​ട്ടി​ലും അ​നി​ല്‍ അ​ക്ക​ര ഓ​ഫീ​സി​ലു​മാ​ണ് 24 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്. ഇ​വ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ തൃ​ശൂ​ര്‍ ക​ള​ക്ട്രേ​റ്റി​നു മു​ന്നി​ല്‍ നി​രാ​ഹാ​ര​മി​രി​ക്കു​ന്നു​ണ്ട്.
More in Latest News :