+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ല്‍​നി​ന്ന് കാ​ൽ​ന​ട​യാ​യി യു​പി​യി​ലേ​ക്ക്; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്ക് ന​ട​ന്നു​പോ​കാ​ന്‍ ശ്ര​മി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു. വ​ള​പ​ട്ട​ണ​ത്തു​നി​ന്ന് റ​യി​ല്‍​പാ​ള​ത്തി​ലൂ​ടെ ന​ട​ന്ന് പോ​യ​വ​രെ​യാ​ണ
ക​ണ്ണൂ​രി​ല്‍​നി​ന്ന് കാ​ൽ​ന​ട​യാ​യി യു​പി​യി​ലേ​ക്ക്; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്ക് ന​ട​ന്നു​പോ​കാ​ന്‍ ശ്ര​മി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു. വ​ള​പ​ട്ട​ണ​ത്തു​നി​ന്ന് റ​യി​ല്‍​പാ​ള​ത്തി​ലൂ​ടെ ന​ട​ന്ന് പോ​യ​വ​രെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്.

ഭ​ക്ഷ​ണ​മി​ല്ലെ​ന്നും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഇ​റ​ങ്ങി​യ​ത്. പോ​ലീ​സ് ഇ​വ​രെ അ​നു​ന​യി​പ്പി​ച്ച് തി​രി​ച്ച​യ​ച്ചു.
More in Latest News :