+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ശ്രീ​ന​ഗ​റി​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ നി​ർ​ത്തി​വ​ച്ചു

ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ശ്രീനഗറിലെ നൊവാക്ദൾ എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. തിങ്കളാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ്
കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ശ്രീ​ന​ഗ​റി​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ നി​ർ​ത്തി​വ​ച്ചു
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ശ്രീനഗറിലെ നൊവാക്ദൾ എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. തിങ്കളാഴ്ച അർധരാത്രിയായിരുന്നു സംഭവം.

ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. സംഭവത്തിനു പിന്നാലെ ശ്രീനഗറിലെ മൊബൈൽ ഇന്‍റർനെറ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
More in Latest News :