+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീർ പ്രശ്നത്തിൽ പാക്കിസ്ഥാനൊപ്പം ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ

കാ​ബൂ​ൾ: കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​ൽ പാ​ക്കി​സ്ഥാ​നൊ​പ്പം ചേ​രു​മെ​ന്ന സ​മൂ​ഹ മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി താ​ലി​ബാ​ൻ. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നാ​ണ് താ
കാഷ്മീർ പ്രശ്നത്തിൽ പാക്കിസ്ഥാനൊപ്പം ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ
കാ​ബൂ​ൾ: കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​ൽ പാ​ക്കി​സ്ഥാ​നൊ​പ്പം ചേ​രു​മെ​ന്ന സ​മൂ​ഹ മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി താ​ലി​ബാ​ൻ. മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നാ​ണ് താ​ലി​ബാ​ന്‍റെ രാ​ഷ്ട്രീ​യ വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് എ​മി​റേ​റ്റ് ഓ​ഫ് അ​ഫ്ഗാ​നി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

താ​ലി​ബാ​ൻ കാ​ഷ്മീ​രി​ലെ ജി​ഹാ​ദു​മാ​യി ചേ​രു​ന്നു എ​ന്ന മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​സ്താ​വ​ന തെ​റ്റാ​ണെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന ഇ​സ്‌​ലാ​മി​ക് എ​മി​റേ​റ്റി​ന്‍റെ ന​യം വ്യ​ക്ത​മാ​ണെ​ന്നും താ​ലി​ബാ​ൻ വ​ക്താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
More in Latest News :