+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണ്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്

സാ​വോ പോ​ളോ: ലോ​ക്ക്ഡൗ​ണ്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ഹെ​യ​ർ ബൊ​ൽ​സൊ​നാ​രോ. പ്ര​സി​ഡ​ൻ​ഷ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ഒ​ത്തു​ചേ​ർ​ന്ന നൂ​റി​ല​ധി​കം പ്ര
ലോ​ക്ക്ഡൗ​ണ്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്
സാ​വോ പോ​ളോ: ലോ​ക്ക്ഡൗ​ണ്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ഹെ​യ​ർ ബൊ​ൽ​സൊ​നാ​രോ. പ്ര​സി​ഡ​ൻ​ഷ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ഒ​ത്തു​ചേ​ർ​ന്ന നൂ​റി​ല​ധി​കം പ്ര​ക്ഷോ​ഭ​ക​രെ​യാ​ണ് ബൊ​ൽ​സൊ​നാ​രോ ക​ണ്ട​ത്.

മാ​സ്ക് ധ​രി​ച്ച് പ്ര​ക്ഷോ​ഭ​ക​ർ​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത ബൊ​ൽ​സൊ​നാ​രോ സാ​മൂ​ഹ്യ അ​ക​ല നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്കൊ​പ്പം ചി​ത്ര​മെ​ടു​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ സ്പെ​യ്നെ​യും ഇ​റ്റ​ലി​യെ​യും ബ്ര​സീ​ൽ മ​റി​ക​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി.

കൊ​റോ​ണ മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ഉ​ട​ൻ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും ബ്ര​സീ​ൽ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും ബ്ര​സീ​ലി​യ​യി​ൽ പ്ര​ക്ഷോ​ഭ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ബൊ​ൽ​സൊ​നാ​രോ പ​റ​ഞ്ഞു. ബ്ര​സീ​ൽ സ​ന്പ​ദ്വ​വ്യ​വ​സ്ഥ തു​റ​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ബൊ​ൽ​സൊ​നാ​രോ​യു​ടെ ഈ ​ന​ട​പ​ടി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യും ക​ഴി​ഞ്ഞ ദി​വ​സം ബൊ​ൽ​സൊ​നാ​രോ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു രാ​ജി​സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ യു​എ​സ്, റ​ഷ്യ, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു പി​ന്നി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ബ്ര​സീ​ൽ. 2.4 ല​ക്ഷം ആ​ളു​ക​ൾ​ക്കാ​ണ് ബ്ര​സീ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.
More in Latest News :