+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ നി​ന്നു സ്പെ​ഷ​ൽ ട്രെ​യി​ൻ ബു​ധ​നാ​ഴ്ച പു​റ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച പ്ര​ത്യേ​ക ട്രെ​യി​ൻ പു​റ​പ്പെ​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. പ​ഞ്ച
ഡ​ൽ​ഹി​യി​ൽ നി​ന്നു സ്പെ​ഷ​ൽ ട്രെ​യി​ൻ ബു​ധ​നാ​ഴ്ച പു​റ​പ്പെ​ടും
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച പ്ര​ത്യേ​ക ട്രെ​യി​ൻ പു​റ​പ്പെ​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. പ​ഞ്ചാ​ബ്, ക​ർ​ണാ​ട​കം, ആ​ന്ധ്ര, തെ​ലു​ങ്കാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, ഒ​റീ​സ, ബീ​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ്ര​ത്യേ​ക ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

ഒ​രു സം​സ്ഥാ​ന​ത്തു നി​ന്നും അ​ല്ലെ​ങ്കി​ൽ ഒ​രു സ്റ്റേ​ഷ​നി​ൽ നി​ന്നും 1200 യാ​ത്ര​ക്കാ​ർ ആ​കു​ന്ന മു​റ​യ്ക്കാ​ണ് റെ​യി​ൽ​വേ പ്ര​ത്യേ​ക ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. പു​റ​പ്പെ​ടു​ന്ന സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​രു സ്റ്റോ​പ്പ് കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് registernorkaroots.org എ​ന്ന സൈ​റ്റി​ലു​ള്ള ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റ് ചാ​ർ​ജ് ഓ​ണ്‍​ലൈ​നാ​യി ന​ൽ​കാം. ഇ​ങ്ങ​നെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ട്രെ​യി​ൻ യാ​ത്ര തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ഫോ​ണ്‍ സ​ന്ദേ​ശ​മാ​യി ല​ഭി​ക്കും. ഇ​തു സം​സ്ഥാ​ന​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള പാ​സ് ആ​യും ഉ​പ​യോ​ഗി​ക്കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :