+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ

ക​ണ്ണൂ​ർ: ദു​ബാ​യി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തി​യ​വ​രി​ൽ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് സ്്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രെ​യും അ​ഞ്ച​ര​ക്ക​ണ്്ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദു​ബാ​യി​ൽ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​ന​മാ​ണ് ഞാ​യ​റാ​ഴ്്ച രാ​ത്രി ഒ​ൻ​പ​തോ​ടൈ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. 181 യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഈ ​വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
More in Latest News :